ആരായിരുന്നു മലയാളികളെ കുടുകൂടെ ചരിപ്പിച്ച കെ ടി എസ് പടന്ന

ആരായിരുന്നു മലയാളികളെ കുടുകൂടെ ചരിപ്പിച്ച കെ ടി എസ് പടന്ന

സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം.നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്.


User: Oneindia Malayalam

Views: 14

Uploaded: 2021-07-22

Duration: 03:04

Your Page Title