ഇ-ട്രോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഔഡി

ഇ-ട്രോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഔഡി

ഔഡി ഇന്ത്യ e-ട്രോൺ 50, e-ട്രോൺ 55, e-ട്രോൺ സ്പോർട്ബാക്ക് എന്നീ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 99.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു. പ്രീമിയം ഇലക്ട്രിക് കാറിനെക്കുറിച്ച് കൂടുതലറിയാൻ ഈ വീഡിയോ കാണുക.


User: DriveSpark Malayalam

Views: 15

Uploaded: 2021-07-22

Duration: 06:55