Heavy rainfall causes floods in Maharashtra; Chiplun in Ratnagiri, Kolhapur worst affected

Heavy rainfall causes floods in Maharashtra; Chiplun in Ratnagiri, Kolhapur worst affected

Heavy rainfall causes floods in Maharashtra; Chiplun in Ratnagiri, Kolhapur worst affectedbr br മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലുണിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. ഇവിടുത്തെ ബസ്റ്റാൻഡും മാർക്കറ്റും എല്ലാം പൂര്ണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുകയാണ്, പലയിടത്തും ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിന് രം ഗത്തുണ്ട്.


User: Oneindia Malayalam

Views: 167

Uploaded: 2021-07-23

Duration: 02:01

Your Page Title