ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

സമൂഹത്തിന് മാതൃകയാകേണ്ട ജനപ്രതിനിധി സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനെ ചോദ്യം ചെയ്തയുവാവിനെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നയാള്‍ 'നീയാരാ ഗുണ്ടയാണോ' എന്ന് ചോദിച്ച് മര്‍ദിച്ചു. യുവാവ് പകർത്തിയ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ ചോദ്യങ്ങൾ ഉയർന്നു പക്ഷേ വിഷയത്തോട് രമ്യ ഹരിദാസ് എം.പി പ്രതികരിച്ചത് ആ വിദ്യാർത്ഥി തന്നെ കയറി പിടിക്കാൻ ശ്രമിച്ചുവെന്നും,അതിനാലാണ് അയാളെ കയ്യേറ്റം ചെയ്തതെന്നുമാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയോ ലംഘിക്കാൻ കൂട്ടുനിൽക്കുകയോ ചെയ്തുവെന്നതിനെക്കാൾ ഗുരുതരമായ പിഴവാണ് അത്തരമൊരു ആരോപണം ഉയർന്നപ്പോൾ എംപിയുടെ ഭാ ഗത്ത് നിന്നും ഉണ്ടായത് എന്നാതാണ് വിലയിരുത്തൽ.


User: Oneindia Malayalam

Views: 45

Uploaded: 2021-07-26

Duration: 03:40

Your Page Title