E Bull Jet Controversy: Suresh Gopi & Mukesh's reaction to the phone calls goes viral

E Bull Jet Controversy: Suresh Gopi & Mukesh's reaction to the phone calls goes viral

E Bull Jet Controversy: Suresh Gopi & Mukesh's reaction to the phone calls goes viralbr കോണ്‍ഗ്രസ് നേതാക്കള്‍ ഇ ബുള്‍ ജെറ്റിനെ പിന്തുണച്ച് fb പോസ്റ്റിട്ടു. safe കളി. അല്ലെങ്കിലും ഇവരോട് പറഞ്ഞിട്ടിപ്പോ എന്താക്കാനാ... പ്രശ്‌നത്തിന് വല്ല തീര്‍പ്പും വേണമെങ്കില്‍ സുരേഷ് ഗോപിയെ വിളിച്ചിട്ടേ കാര്യമുള്ളൂ എന്ന് കരുതി ചിലര്‍ ഫോണ്‍ വിളിച്ചു. ഞാന്‍ ചാണകമല്ലേ പോയി മുഖ്യനെ വിളിക്കൂ എന്നായിരുന്നു മറുപടി..അല്ലപിന്നെ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് കുത്താന്‍ പറഞ്ഞപ്പോ നീയൊക്കെ ചെയ്‌തോ...അനുഭവിച്ചോ...


User: Oneindia Malayalam

Views: 1.4K

Uploaded: 2021-08-10

Duration: 05:20