Ravi Shastriയും സംഘവും T20 World Cupന് ശേഷം തുടരില്ല | Oneindia Malayalam

Ravi Shastriയും സംഘവും T20 World Cupന് ശേഷം തുടരില്ല | Oneindia Malayalam

Ravi Shastri, other coaches look at exit route after T20 World Cup in UAEbr br ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രവി ശാസ്ത്രി കാലഘട്ടം അവസാനിക്കാനൊരുങ്ങുകയാണോ? br ആണെന്നാണ് പുറത്തുവരുന്ന വാർത്തകൾ, യു എ ഇ യില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം പരിശീലകന്‍ രവിശാസ്ത്രിയും, ഇന്ത്യന്‍ ടീമിന്റെ ഇപ്പോളത്തെ കോച്ചിംഗ് സ്റ്റാഫും ദേശീയ ടീമുമായി വേര്‍പിരിഞ്ഞേക്കുമെന്നാണ് വാർത്ത, br br br


User: Oneindia Malayalam

Views: 88

Uploaded: 2021-08-11

Duration: 03:22

Your Page Title