Police case against youth who violated MVD and COVID rules to get fame in Social Media

Police case against youth who violated MVD and COVID rules to get fame in Social Media

Police case against youth who violated MVD and COVID rules to get fame in Social Mediabr രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റും മാസ്‌കും മേല്‍വസ്ത്രവും ധരിക്കാതെ സഞ്ചരിക്കുന്ന റിച്ചല്‍ സെബാസ്റ്റ്യന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ വീഡിയോ പരിശോധിച്ച സൈബര്‍ പൊലീസ് എറണാകുളം മുനമ്പത്തു നിന്നുള്ളതാണ് വീഡിയോ എന്നു കണ്ടെത്തി, യുവാവിനെ പിടികൂടുകയായിരുന്നു .


User: Oneindia Malayalam

Views: 301

Uploaded: 2021-08-11

Duration: 01:31

Your Page Title