സാധാരണക്കാരന് പറക്കാൻ ഒരു ഹെലികോപ്റ്റർ..അതായിരുന്നു മുന്നയുടെ സ്വപ്നം

സാധാരണക്കാരന് പറക്കാൻ ഒരു ഹെലികോപ്റ്റർ..അതായിരുന്നു മുന്നയുടെ സ്വപ്നം

Man dies after helicopter blade falls on his head in Maharashtrabr തലയില്‍ ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡ് വീണ് 24 വയസുകാരനായ ചെറുപ്പക്കാരന് ദാരുണാന്ത്യം. ഹെലികോപ്റ്ററിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് അപകടം ഉണ്ടായത്.


User: Oneindia Malayalam

Views: 182

Uploaded: 2021-08-13

Duration: 02:19

Your Page Title