Santhosh Pandit Travels in KSRTC Bus to Help a family at venjaramoodu | Oneindia Malayalam

Santhosh Pandit Travels in KSRTC Bus to Help a family at venjaramoodu | Oneindia Malayalam

Santhosh Pandit Travels in KSRTC Bus to Help a family at venjaramoodubr കഴിഞ്ഞ ദിവസമാണ് സന്തോഷ് പണ്ഡിറ്റിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കെഎസ്ആര്‍ടിസി ബസിലിരുന്നു തിരുവനന്തപുരത്തേക്ക് പോകുന്നതായിരുന്നു ചിത്രം. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ യാത്രയ്ക്ക് പിന്നിലെ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.

User: Oneindia Malayalam

Views: 2

Uploaded: 2021-08-13

Duration: 02:27

Your Page Title