നടന്‍ ബാല വിവാഹിതനാകുന്നു | FilmiBeat Malayalan

നടന്‍ ബാല വിവാഹിതനാകുന്നു | FilmiBeat Malayalan

Actor Bala wedding liked by next monthbr നടന്‍ ബാല വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് കേരളത്തില്‍ വച്ചാണ് വിവാഹമെന്നും വധു സിനിമാ രംഗത്തെു നിന്നല്ലെന്നുമാണ് റിപ്പോര്‍ട്ട്.


User: Filmibeat Malayalam

Views: 3

Uploaded: 2021-08-13

Duration: 01:50

Your Page Title