ആദിത്യനെക്കുറിച്ച് സംസാരിക്കരുത്. അമ്പിളിയെ വിലക്കി കോടതി

ആദിത്യനെക്കുറിച്ച് സംസാരിക്കരുത്. അമ്പിളിയെ വിലക്കി കോടതി

Court ban Ambili on social media comments against adithyanbr നടന്‍ ആദിത്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഒന്നും പറയരുത്, നടി അമ്ബിളി ദേവി പ്രതികരിക്കുന്നത് വിലക്കി തൃശൂര്‍ കുടുംബക്കോടതി.സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച്‌ ആദിത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.


User: Filmibeat Malayalam

Views: 16

Uploaded: 2021-08-16

Duration: 01:27