അയ്യോ ഞാൻ എന്റെ ചെരുപ്പ് പോലും എടുത്തിട്ടില്ല..അഷ്‌റഫ് ഖനിയെ പിടിക്കാൻ ഇന്റർപോൾ

അയ്യോ ഞാൻ എന്റെ ചെരുപ്പ് പോലും എടുത്തിട്ടില്ല..അഷ്‌റഫ് ഖനിയെ പിടിക്കാൻ ഇന്റർപോൾ

രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യംവിട്ടതെന്നും പ്രസിഡന്റ് കൊട്ടാരത്തില്‍ നിന്ന് പോകുമ്പോള്‍ പണമൊന്നും കൈവശപ്പെടുത്തിയിരുന്നില്ലെന്നും അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. നിറയെ പണവുമായാണ് അഷ്റഫ് ഗനി രാജ്യം വിട്ടതെന്ന് റഷ്യന്‍ എംബസി വക്താവ് നികിത ഐഷന്‍കോ ആരോപിച്ചിരുന്നു.


User: Oneindia Malayalam

Views: 3K

Uploaded: 2021-08-19

Duration: 01:53

Your Page Title