Afghan Crisis: Joe Biden’s approval rating is slipping fast, many Americans feel Kamala Harris will replace him

Afghan Crisis: Joe Biden’s approval rating is slipping fast, many Americans feel Kamala Harris will replace him

Afghan Crisis: Joe Biden’s approval rating is slipping fast, many Americans feel Kamala Harris will replace himbr അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതും അതിന് ശേഷമുള്ള കൂട്ടപ്പലായനങ്ങളുമൊക്കെ അമേരിക്കയിലും പ്രതിഫലിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതിയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും താഴ്ച്ചയിലാണ് ബൈഡന്റെ അപ്രൂവല്‍ റേറ്റിംഗ് ഉള്ളത്. അതേസമയം വൈസ് പ്രസിഡന്റ് അടുത്ത യുഎസ് പ്രസിഡന്റായി വരുമെന്നാണ് പല അമേരിക്കക്കാരും സര്‍വേയില്‍ കരുതുന്നത്.


User: Oneindia Malayalam

Views: 337

Uploaded: 2021-08-20

Duration: 03:47

Your Page Title