Jasprit Bumrah on Verge of a Big Record During 3rd Test at Headingley

Jasprit Bumrah on Verge of a Big Record During 3rd Test at Headingley

Jasprit Bumrah on Verge of a Big Record During 3rd Test at Headingleybr br ടെസ്‌റ്റ് ക്രിക്കറ്റില്‍ റെക്കോർഡ് നേട്ടത്തിനരികിൽ എത്തി നിൽക്കുകയാണ് നമ്മുടെ ബൂം ബൂം ബുംറ. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് 12 വിക്കറ്റുകള്‍ ബുംറ വീഴ്ത്തി കഴിഞ്ഞു. ലോര്‍ഡ്‌സില്‍ അഞ്ചാം ദിനം മൂന്ന് വിക്കറ്റുമായി തിളങ്ങിയ ബുംറക്ക് ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.


User: Oneindia Malayalam

Views: 1

Uploaded: 2021-08-23

Duration: 02:03

Your Page Title