Air India flight with 78 passengers lands in Delhi from Afghanistan

Air India flight with 78 passengers lands in Delhi from Afghanistan

മലയാളി കന്യാസ്ത്രീയടക്കം br 78പേർ കൂടി ഇന്ത്യയിലെത്തിbr br അഫ്ഗാനിസ്താനിലെ കാബൂളിൽനിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ, കാബൂളില്‍ നിന്നുള്ള 78 പേരുമായിട്ടാണ് എയര്‍ ഇന്ത്യ വിമാനം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്,


User: Oneindia Malayalam

Views: 4.3K

Uploaded: 2021-08-24

Duration: 01:58

Your Page Title