Biju Menon to play Vivek Oberoi’s role in 'Lucifer's Telugu version | FilmiBeat Malayalam

Biju Menon to play Vivek Oberoi’s role in 'Lucifer's Telugu version | FilmiBeat Malayalam

Biju Menon to play Vivek Oberoi’s role in 'Lucifer's Telugu versionbr ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദറില്‍' ബിജുമേനോനും എത്തുന്നതായി റിപ്പോര്‍ട്ട്. മലയാളത്തില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോന്‍ തെലുങ്കില്‍ പുനരവതരിപ്പിക്കുക.

User: Filmibeat Malayalam

Views: 3

Uploaded: 2021-08-25

Duration: 01:19

Your Page Title