എങ്ങനെ സഹിക്കും നൗഷാദിന്റെ ഏക മകൾ നഷ്‌വ.. നൊമ്പരം

എങ്ങനെ സഹിക്കും നൗഷാദിന്റെ ഏക മകൾ നഷ്‌വ.. നൊമ്പരം

സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ അകാല വിയോഗം ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. 54 വയസ്സായിരുന്നു അദ്ദേഹത്തിന്. രണ്ടാഴ്ച മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു.


User: Oneindia Malayalam

Views: 2.9K

Uploaded: 2021-08-27

Duration: 02:09