SpaceX launches ants, avocados, robot to space station | Oneindia Malayalam

SpaceX launches ants, avocados, robot to space station | Oneindia Malayalam

SpaceX launches ants, avocados, robot to space stationbr സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് 2,200 കിലോഗ്രാം വരുന്ന ചരക്കുമായി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്നലെ പുറപ്പെട്ടിരിക്കുകയാണ്, നാസയ്ക്കു വേണ്ടിയുള്ള സ്പേസ് എക്സിന്റെ 23-ാം ദൗത്യമാണ് ഇന്നലെ നടന്നത്.


User: Oneindia Malayalam

Views: 146

Uploaded: 2021-08-30

Duration: 01:50

Your Page Title