ICC Test Rankings: Rohit Sharma overtakes Virat Kohli | Oneindia Malayalam

ICC Test Rankings: Rohit Sharma overtakes Virat Kohli | Oneindia Malayalam

ICC Test Rankings: Rohit Sharma overtakes Virat Kohli br ICCയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മറികടന്ന് രോഹിത് ശര്‍മ്മ br മുന്നിലെത്തിയിരിക്കുകയാണ്, തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങുമായി രോഹിത് ശര്‍മ്മ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. നേരത്തേ ഈ സ്ഥാനം വഹിച്ച കോലി ആറാം റാങ്കിലേക്കു പിന്തള്ളപ്പെടുകയും ചെയ്തു.


User: Oneindia Malayalam

Views: 9.8K

Uploaded: 2021-09-01

Duration: 02:38

Your Page Title