Plus One Student Archa talks about her achievements

Plus One Student Archa talks about her achievements

Plus One Student Archa talks about her achievementsbr മൂന്ന് അത്യപൂർവ്വ റെക്കോർഡുകൾ പതിനാറാം വയസ്സിൽ കരസ്ഥമാക്കാൻ ആർക്കെങ്കിലും കഴിയുമോ. എന്നാൽ, അതിനുത്തരമായി തലസ്ഥാന നഗരത്തിൽ ഒരു പ്ലസ് വൺ വിദ്യാർഥിനിയുണ്ട്. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആർച്ചയാണ് അപൂർവ്വ നേട്ടത്തിനുടമയായിരിക്കുന്നത്. ഏറ്റവുമധികം യു എൻ കോഴ്സുകൾ ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റെക്കോർഡും ഇനി ആർച്ചയ്ക്ക് സ്വന്തമാണ്.


User: Oneindia Malayalam

Views: 230

Uploaded: 2021-09-02

Duration: 09:20

Your Page Title