IND vs ENG: Rohit Sharma hits first overseas hundred in eight-year career

IND vs ENG: Rohit Sharma hits first overseas hundred in eight-year career

സിക്സർപറത്തി വിദേശ മണ്ണിൽ തന്റെ br ആദ്യടെസ്റ്റ് സെഞ്ചുറിയടിച്ച് ഹിറ്റ്മാൻ br കളിയാക്കിയവർ കണ്ടല്ലോ?br br രോഹിത് ശർമ്മയുടെ ആദ്യ വിദേശ സെഞ്ചുറിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം സെഷനിൽ മൊയീന്‍ അലിയെ സിക്സിന് പറത്തി വിദേശത്തെ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി രോഹിത് സ്വന്തമാക്കി.


User: Oneindia Malayalam

Views: 1K

Uploaded: 2021-09-04

Duration: 02:14

Your Page Title