India vs England Highlights, 4th Test, Day 4

India vs England Highlights, 4th Test, Day 4

India vs England Highlights, 4th Test, Day 4br നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വെല്ലുവിളിയുയര്‍ത്തുന്നവിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ഇന്ത്യ. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് കളി പുനരാരംഭിക്കുമ്ബോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനിയും 291 റണ്‍സ് വേണം. മറുവശത്ത് ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും. ഇതോടെ ഓവലിലെ ടെസ്റ്റിന് ആവേശകരമായ ഒരു അവസാനത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.


User: Oneindia Malayalam

Views: 3

Uploaded: 2021-09-06

Duration: 02:55

Your Page Title