അവൻ നിലത്തുവീഴുന്ന ഒന്നും കഴിക്കില്ല..നെഞ്ചുപൊട്ടി ഹാഷിമിന്റെ പിതാവ്

അവൻ നിലത്തുവീഴുന്ന ഒന്നും കഴിക്കില്ല..നെഞ്ചുപൊട്ടി ഹാഷിമിന്റെ പിതാവ്

‘He won’t eat guava lying on the ground’; Hashim's fatherbr ഇന്നലെയാണ് നിപ ബാധിച്ച് 12കാരനായ ഹാഷിം മരിക്കുന്നത്.അബൂബക്കറിന്റേയും വാഹിദയുടേയും ഏകമകനാണ് ഹാഷിം.റമ്പൂട്ടാന്‍ കഴിച്ചതില്‍ നിന്നാണ് കുട്ടിയ്ക്ക് നിപ ബാധ ഏറ്റിരിക്കുന്നത് എന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാല്‍ മകന്‍ കഴിച്ചത് താന്‍ പറിച്ചുനല്‍കിയ റമ്പൂട്ടാന്‍ ആണെന്നും കഴിച്ച ശേഷവും മകന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും ഹാഷിമിന്റെ പിതാവ് അബൂബക്കര്‍ പറയുന്നു.


User: Oneindia Malayalam

Views: 658

Uploaded: 2021-09-06

Duration: 02:07