BCCI unhappy with Ravi Shastri & Virat Kohli | Oneindia Malayalam

BCCI unhappy with Ravi Shastri & Virat Kohli | Oneindia Malayalam

BCCI unhappy with Ravi Shastri & Virat Kohli for attending book launch eventbr br ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍ ആയിരിക്കുകയാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ കോച്ച് കോച്ച് രവി ശാസ്ത്രി, പരിശീലകസംഘത്തിലെ മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കു കൊവിഡ് പിടിപെട്ടതിനു ഇതിലേക്കു നയിച്ച സംഭവത്തെക്കുറിച്ച് ബിസിസിഐ അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.


User: Oneindia Malayalam

Views: 147

Uploaded: 2021-09-07

Duration: 02:36

Your Page Title