Bangladesh Beat New Zealand By 6 Wickets To Seal T20 series Win

Bangladesh Beat New Zealand By 6 Wickets To Seal T20 series Win

Bangladesh Beat New Zealand By 6 Wickets To Seal T20 series Winbr ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍ തങ്ങള്‍ തന്നെയാവുമെന്ന് വീണ്ടും അടിവരയിടുകയാണ് ബംഗ്ലാദേശ്. ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ തരിപ്പണമാക്കിയ ബംഗ്ലാ കടുവകള്‍ ഇപ്പോള്‍ മറ്റൊരു വമ്പന്‍മാരായ ന്യൂസിലാന്‍ഡിനെയും ഞെട്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ ഇതാദ്യമായി കിവികളെ തോല്‍പ്പിച്ച്‌ തുടങ്ങിയ ബംഗ്ലാദേശ് ഇപ്പോഴിതാ പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ്, ന്യൂസിലന്‍ഡിനെതിരെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ഒരു പരമ്ബര സ്വന്തമാക്കുന്നത്, .


User: Oneindia Malayalam

Views: 283

Uploaded: 2021-09-09

Duration: 02:24