Lasith Malinga Retires From All Forms Of Cricket

Lasith Malinga Retires From All Forms Of Cricket

Lasith Malinga Retires From All Forms Of Cricketbr ശ്രീലങ്കന്‍ പേസര്‍ ലസിത് മലിങ്ക അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.ടെസ്റ്റിലും ഏകദിനത്തിലും നേരത്തെ തന്നെ വിരമിച്ച മലിങ്ക ടി-20 യില്‍ തുടര്‍ന്നിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2021-09-14

Duration: 03:25

Your Page Title