Chinese Structures Spotted In Aksai Chin, No End To Xi’s Misadventures?

Chinese Structures Spotted In Aksai Chin, No End To Xi’s Misadventures?

Chinese Structures Spotted In Aksai Chin, No End To Xi’s Misadventures?br br ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ വർഷം നടന്ന ചൈനീസ് സൈനിക അധിനിവേശവും, അതിനെ ഇന്ത്യൻ സൈനികർ ചെറുത്തതിനെ തുടർന്നുണ്ടായ പോരാട്ടങ്ങളും ഇന്ത്യാ-ചൈനാ നയതന്ത്ര ബന്ധങ്ങളെ പാടെ ഉലച്ചുകളഞ്ഞ സംഭവവികാസങ്ങളായിരുന്നു, സംഘര്‍ഷത്തിന് ശേഷം ഘട്ടം ഘട്ടമായ സൈനിക പിന്മാറ്റം തീരുമാനിച്ചെങ്കിലും പല സമയത്തും ചൈന മെല്ലെപോക്കിലായിരുന്നു.അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടരുകയാണ് ഇപ്പോഴും ചൈന.


User: Oneindia Malayalam

Views: 303

Uploaded: 2021-09-16

Duration: 02:36