ATKMB offered three senior players to Kerala Blasters In exchange for Sahal Abdul Samad

ATKMB offered three senior players to Kerala Blasters In exchange for Sahal Abdul Samad

ATKMB offered three senior players to Kerala Blasters In exchange for Sahal Abdul Samadbr മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദിനെ ഈ സീസണില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ നോട്ടമിട്ടിരുന്നതായി റിപ്പോര്‍ട്ട് , സഹലിന് പകരം മൂന്നു സീനിയര്‍ കളിക്കാരെ തരാമെന്ന് ATK Mohun Bagan കേരള ബ്ലാസ്റ്റേഴ്‌സിന് മുമ്ബില്‍ ഓഫര്‍ വച്ചതായി പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് മാര്‍കസ് മെര്‍ഗുല്‍ഹോയാണ് ട്വീറ്റ് ചെയ്തത്.


User: Oneindia Malayalam

Views: 327

Uploaded: 2021-09-18

Duration: 02:14

Your Page Title