Yuvraj Singh re-enacts altercation with Flintoff and his attack on Stuart Broad

Yuvraj Singh re-enacts altercation with Flintoff and his attack on Stuart Broad

ഒരോവറിൽ 6 സിക്സറുകൾ പറത്തി br വീണ്ടും ആറാട്ടുമായി യുവരാജ് സിങ് br രസകരമായ സംഭവമിങ്ങനെ br br Yuvraj Singh re-enacts altercation with Flintoff and his attack on Stuart Broadbr br 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ ഫ്ളിന്റോഫിനോടുള്ള പകയിൽ യുവി സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ പറത്തിയ ആ ആറ് സിക്സര്‍ നമുക്ക് മറക്കാൻ സാധിക്കുമോ? ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ എഴുതി ചേർത്ത ആ നിമിഷങ്ങൾ വീണ്ടും പുനരാവിഷ്‌ക്കരിച്ച് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് യുവരാജ് സിങ്.


User: Oneindia Malayalam

Views: 205

Uploaded: 2021-09-22

Duration: 02:38

Your Page Title