ആളെ പറ്റിക്കാൻ ചെയ്തതാണ് പോലും..നിങ്ങൾക്ക് മാപ്പ് തരില്ല സെയ്തലവി..കലിപ്പ്

ആളെ പറ്റിക്കാൻ ചെയ്തതാണ് പോലും..നിങ്ങൾക്ക് മാപ്പ് തരില്ല സെയ്തലവി..കലിപ്പ്

ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് പറഞ്ഞത് കള്ളമാണെന്ന് പ്രവാസിയായ പനമരം സ്വദേശി സെയ്തലവി. കൂട്ടുകാരെ കബളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നും എന്നാല്‍ സംഭവം കൈവിട്ട് പോവുകയായിരുന്നെന്നും സെയ്തലവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

User: Oneindia Malayalam

Views: 22

Uploaded: 2021-09-22

Duration: 01:53