Silk Smitha-കണ്ണുകൾക്ക് കാന്തിക ശക്തിയുള്ള നടി | Oneindia Malayalam

Silk Smitha-കണ്ണുകൾക്ക് കാന്തിക ശക്തിയുള്ള നടി | Oneindia Malayalam

Silk Smitha Death Anniversary: A Look At The Journey Of The Actressbr വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ നടി സില്‍ക്ക് സ്മിത കാലം തീര്‍ത്ത വെള്ളിത്തിരയില്‍ നിന്നും അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 25 വര്‍ഷം തികയുകയാണ്.1996 സെപ്റ്റംബര്‍ 23 നായിരുന്നു വിജയലക്ഷ്മി എന്ന സില്‍ക് സ്മിത ആത്മഹത്യ ചെയ്ത് ഈ ലോകത്ത് നിന്ന് വിട പറയുന്നത്.


User: Oneindia Malayalam

Views: 6

Uploaded: 2021-09-23

Duration: 02:10

Your Page Title