ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് ചില മിനിമം മാനദണ്ഡങ്ങള്‍ ആവശ്യമാണെന്ന് ബ്രിട്ടന്‍. ഇന്ത്യയില്‍നിന്ന് രണ്ടു ഡോസ് എടുത്തവര്‍ക്കും 10 ദിവസത്തെ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയത് വാദമായതോടെയാണ് ബ്രിട്ടന്റെ വിശദീകരണം.

User: Oneindia Malayalam

Views: 46

Uploaded: 2021-09-24

Duration: 02:37