Dileesh Pothan and Fahadh's 'Joji' wins big at Swedish International Film Festival

Dileesh Pothan and Fahadh's 'Joji' wins big at Swedish International Film Festival

Dileesh Pothan and Fahadh's 'Joji' wins big at Swedish International Film Festivalbr സ്വീഡിഷ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയായി ദിലീഷ് പോത്തന്‍-ഫഹദ് ചിത്രം 'ജോജി'. സ്വീഡനില്‍ നിന്ന് സന്തോഷവാര്‍ത്തയെന്നായിരുന്നു വിവരം പങ്കുവെച്ച് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


User: Filmibeat Malayalam

Views: 51

Uploaded: 2021-09-24

Duration: 01:53

Your Page Title