ഷാരൂഖ് ഖാന്റെ മകനെ മയക്കുമരുന്നുമായി പൊക്കി..ഞെട്ടിത്തരിച്ച് ബോളിവുഡ്

ഷാരൂഖ് ഖാന്റെ മകനെ മയക്കുമരുന്നുമായി പൊക്കി..ഞെട്ടിത്തരിച്ച് ബോളിവുഡ്

ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

User: Oneindia Malayalam

Views: 1.7K

Uploaded: 2021-10-03

Duration: 02:04

Your Page Title