കരുതലോടെ ക്യാംപസുകള്‍... ആഹ്ലാദത്തില്‍ വിദ്യാര്‍ത്ഥികള്‍

കരുതലോടെ ക്യാംപസുകള്‍... ആഹ്ലാദത്തില്‍ വിദ്യാര്‍ത്ഥികള്‍

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ വീണ്ടും തുറന്നു. കൊവിഡ് മാനദണ്ങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. കൂട്ടംകൂടി നില്‍ക്കുന്നതിനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.


User: Malayalam Samayam

Views: 1.5K

Uploaded: 2021-10-04

Duration: 01:00

Your Page Title