BJP MLAയെ അടച്ചുപൂട്ടി കലിപ്പ് തീർത്ത് കർഷകർ...സമരം കത്തുന്നു

BJP MLAയെ അടച്ചുപൂട്ടി കലിപ്പ് തീർത്ത് കർഷകർ...സമരം കത്തുന്നു

Farmers hold Haryana BJP MLA Kamal Gupta hostage in Hisarbr ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്. ഹരിയാനയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഒരു ബി ജെ പി എം എല്‍ എയെ സ്ഥലത്തെ റെസ്റ്റ് ഹൗസില്‍ ബന്ദിയാക്കി.


User: Oneindia Malayalam

Views: 2

Uploaded: 2021-10-05

Duration: 01:56