IPL 2021 CSK vs PBKS:മാസ്സായി രാഹുലിന്റെ തകർപ്പൻ പ്രകടനം | Oneindia Malayalam

IPL 2021 CSK vs PBKS:മാസ്സായി രാഹുലിന്റെ തകർപ്പൻ പ്രകടനം | Oneindia Malayalam

രാഹുല്‍ സംഹാരരൂപം പൂണ്ടപ്പോൾ br പഞ്ചാബിന് കിടിലോസ്‌കി വിജയംbr ചെന്നൈയെ പഞ്ഞിക്കിട്ടു br br br br IPLല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് ഉജ്വല ജയം. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഏഴ് ഓവര്‍ ബാക്കി നില്‍ക്കെ ജയം പിടിച്ചെടുത്തു. 42 പന്തില്‍ 98 റണ്‍സെടുക്ക നായകന്‍ കെ.എല്‍. രാഹുലാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്.


User: Oneindia Malayalam

Views: 310

Uploaded: 2021-10-07

Duration: 02:49

Your Page Title