ബോട്ടിനെ വളഞ്ഞ് തിമിംഗലങ്ങൾ നീർനായയുമായി മൽപിടുത്തം. യുവതി രക്ഷപ്പെട്ടത് ഇങ്ങനെ

ബോട്ടിനെ വളഞ്ഞ് തിമിംഗലങ്ങൾ നീർനായയുമായി മൽപിടുത്തം. യുവതി രക്ഷപ്പെട്ടത് ഇങ്ങനെ

cuddling sea lion off boat after it jumps to escape whalesbr തന്നെ ആക്രമിക്കാനെത്തിയ കൊലയാളി തിമിം ഗലങ്ങളിൽ നിന്ന് രക്ഷതേടാൻ നീർനായ ചാടിക്കയറിയത് ബോട്ടിനുള്ളിലേക്ക് എന്നാൽ നീർനായ ബോട്ടിനുള്ളിലേക്ക് ചാടിക്കയറിയതോടെ തിമിം ഗലങ്ങൾ കൂട്ടമായി ബോട്ടിനെ വളഞ്ഞു ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽഡ വൈറലാകുന്നത്.


User: Oneindia Malayalam

Views: 1.5K

Uploaded: 2021-10-08

Duration: 02:01

Your Page Title