ഒരേ ദിവസം ഷാരൂഖ് ഖാനെ തേടി ദുഃഖ വാർത്തയും സന്തോഷ വാർത്തയും

ഒരേ ദിവസം ഷാരൂഖ് ഖാനെ തേടി ദുഃഖ വാർത്തയും സന്തോഷ വാർത്തയും

ആഡംബരക്കപ്പലിലെ ലഹരിവിരുന്നുകേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് കഴിഞ്ഞ ദിവസമായിരുന്നു. അതേ ദിവസം തന്നെയാണ് ഐ പി എലിൽ ഷാരൂഖ് ഖാൻ ഉടമയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെ ഓഫിലേക്ക് പ്രവേശിച്ചത് സ്ഥിരീകരിക്കപ്പെട്ടത്. അതോടൊപ്പം തന്നെ ഷാരൂഖ് ഖാൻറെ ഭാര്യ ഗൗരി ഖാൻറെ ജന്മദിനവുമായിരുന്നു ഇന്നലെ.


User: Malayalam Samayam

Views: 1.1K

Uploaded: 2021-10-09

Duration: 03:41