കേരളത്തിൽ ജീവനെടുത്ത് പെരുമഴ..പ്രളയമാകാൻ സാധ്യത..ജാഗ്രത പാലിക്കുക

കേരളത്തിൽ ജീവനെടുത്ത് പെരുമഴ..പ്രളയമാകാൻ സാധ്യത..ജാഗ്രത പാലിക്കുക

സംസ്ഥാനത്ത് കനത്ത മഴയില്‍ മൂന്നുപേര്‍ മരിച്ചു. മലപ്പുറം ജില്ലയില്‍ രണ്ട് കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. കരിപ്പൂരില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് രണ്ട് കുട്ടികള്‍ മരിച്ചത്.

User: Oneindia Malayalam

Views: 1

Uploaded: 2021-10-12

Duration: 02:02

Your Page Title