അതിരപ്പളി വെള്ളച്ചാട്ടത്തിൻറെ അവസ്ഥ കണ്ടോ..ഇരച്ചു കയറി വരുന്ന വെള്ളം

അതിരപ്പളി വെള്ളച്ചാട്ടത്തിൻറെ അവസ്ഥ കണ്ടോ..ഇരച്ചു കയറി വരുന്ന വെള്ളം

Chalakudy river water level rises; Cautionbr തൃശൂര്‍ ജില്ലയില്‍ കനത്ത മഴ. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരില്‍ പെയ്യുന്നത്.


User: Oneindia Malayalam

Views: 1.1K

Uploaded: 2021-10-12

Duration: 02:18

Your Page Title