IPL 2021: Qualifier 2, DC vs KKR Match Prediction – Who will win today’s IPL match?

IPL 2021: Qualifier 2, DC vs KKR Match Prediction – Who will win today’s IPL match?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ കലാശപ്പോരാട്ടത്തില്‍ CSKയുടെ എതിരാളിയാരെന്ന് ഇന്നറിയാം .ഒന്നാം ക്വാളിഫയറില്‍ CSKയോട് തോറ്റ ക്ഷീണത്തില്‍ ഡല്‍ഹിയെത്തുമ്പോള്‍ എലിമിനേറ്ററില്‍ RCBയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് KKRന്റെ വരവ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം.


User: Oneindia Malayalam

Views: 403

Uploaded: 2021-10-13

Duration: 02:42

Your Page Title