Low pressure formed over Arabian Sea, Bay of Bengal; heavy rain likely in Kerala till Oct 17

Low pressure formed over Arabian Sea, Bay of Bengal; heavy rain likely in Kerala till Oct 17

br 3 ദിവസം കൂടി തോരാ മഴ, അതീവ ജാഗ്രതbr br സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്.

User: Oneindia Malayalam

Views: 832

Uploaded: 2021-10-14

Duration: 01:44

Your Page Title