Rahul Dravid likely to be interim coach for New Zealand series | Oneindia Malayalam

Rahul Dravid likely to be interim coach for New Zealand series | Oneindia Malayalam

ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. BCCI വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

User: Oneindia Malayalam

Views: 385

Uploaded: 2021-10-14

Duration: 02:06

Your Page Title