Tamil Nadu Weatherman warns about rain in Kerala

Tamil Nadu Weatherman warns about rain in Kerala

Tamil Nadu Weatherman warns about rain in Keralabr br സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്റെ മുന്നറിയിപ്പും കൂടി വന്നിരിക്കുകയാണ്, ഇനിയുള്ള ദിവസങ്ങളിൽ മഴ ഇതിലും ശക്തമാവാനാണ് സാധ്യതയെന്നും തമിഴ്‌നാട് വെതര്‍മാന്‍ പറയുന്നു.


User: Oneindia Malayalam

Views: 732

Uploaded: 2021-10-16

Duration: 01:48

Your Page Title