Kerala Rain:കനത്ത മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകൾ തുറന്നു | Oneindia Malayalam

Kerala Rain:കനത്ത മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകൾ തുറന്നു | Oneindia Malayalam

തെക്കൻ കേരളത്തിൽ പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് മലമ്പുഴ, ആളിയാർ, അരുവിക്കര, നെയ്യാർ, പേപ്പാറ, കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്, നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് br br br br


User: Oneindia Malayalam

Views: 847

Uploaded: 2021-10-16

Duration: 01:43

Your Page Title