കുത്തൊലിച്ച് ചാലക്കുടി പുഴ ,പ്രളയത്തിൽ കുട്ടനാട്..രാത്രി അതീവ ജാഗ്രത വേണം

കുത്തൊലിച്ച് ചാലക്കുടി പുഴ ,പ്രളയത്തിൽ കുട്ടനാട്..രാത്രി അതീവ ജാഗ്രത വേണം

പറമ്പിക്കുളത്തുനിന്നുള്ള നീരൊഴുക്ക് കൂടുന്നതിനാല്‍ ചാലക്കുടിയില്‍ അതീവജാഗ്രത. ചാലക്കുടിപ്പുഴയില്‍ വെള്ളം ഉയരുകയാണ്. സമീപദേശത്തുകാരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

User: Oneindia Malayalam

Views: 1.2K

Uploaded: 2021-10-18

Duration: 01:38