അതീവ ജാഗ്രത..ഇടുക്കി ഡാം തുറക്കുമ്പോൾ ഒരു സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം

അതീവ ജാഗ്രത..ഇടുക്കി ഡാം തുറക്കുമ്പോൾ ഒരു സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം

ഇടുക്കി ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മഴ തുടരാനുളള സാധ്യത പരിഗണിച്ചാണ് ഇടുക്കി ഡാം തുറക്കാനുളള തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്ന് വിടുക.

User: Oneindia Malayalam

Views: 1.9K

Uploaded: 2021-10-18

Duration: 02:50