ഈ മൂന്ന് ജില്ലകളില്‍ അപകട മുന്നറിയിപ്പ്...ഏത് നിമിഷവും കൊടും മഴ പെയ്യും

ഈ മൂന്ന് ജില്ലകളില്‍ അപകട മുന്നറിയിപ്പ്...ഏത് നിമിഷവും കൊടും മഴ പെയ്യും

Kerala rains: Orange alert in three districtsbr സംസ്ഥാനത്ത് വ്യാഴാഴ്ചയും കനത്ത മഴ തുടരും. തെക്കന്‍ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതച്ചുഴിയെ തുടര്‍ന്നാണിത്.ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


User: Oneindia Malayalam

Views: 942

Uploaded: 2021-10-21

Duration: 01:37

Your Page Title