T20 World Cup: Asalanka's unbeaten 80 sets up SL's five-wicket win against Bangladesh | Oneindia

T20 World Cup: Asalanka's unbeaten 80 sets up SL's five-wicket win against Bangladesh | Oneindia

ബംഗ്ലാദേശ് നല്‍കിയ 172 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ശ്രീലങ്ക ഒരു ഘട്ടത്തില്‍ 794 എന്ന നിലയിലായിരുന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ലക്ഷ്യം 7 പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ശ്രീലങ്ക. ചരിത് അസലങ്കയും ഭാനുക രജപക്സയും ചേര്‍ന്ന് നേടിയ 86 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന്റെ കഥകഴിച്ചത്.

User: Oneindia Malayalam

Views: 748

Uploaded: 2021-10-24

Duration: 02:19

Your Page Title